Saturday, January 19, 2013

കമിതാക്കള്‍


പതിവ് പോലെ പണിയെടുത്തു ക്ഷീണിച്ചു കുറച്ചു നേരം മൈന്‍ഡ് ഒന്ന് റിഫ്രെഷ് ചെയ്യാമെന്ന് കരുതി ഓഫിസ്‌ിന്റെ പുറത്തേക്കു വായും നോക്കി നില്‍ക്കുമ്പോള്‍ ആണ് അടുത്തുള്ള മരത്തിന്‍റെ മുകളില്‍ കൂടി പാറി പറന്നു കളിക്കുന്ന ഈ കൂട്ടുകാരെ കണ്ടത്. ഈ പറന്നുകൊണ്ടിരിക്കുന്ന പൂമ്പാറ്റെ ക്ലിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുള്ള സംഭവം ആയതുകൊണ്ട് ഒന്ന് ശ്രമിച്ചു കളയാമെന്നു കരുതി. അങ്ങനെ അവസാനം രണ്ടു പേരെയും ഒരുമിച്ചു ഇങ്ങനെ ഒരു ഫ്രൈമില്‍ ആക്കാന്‍ പറ്റി...  

പാവകള്‍ വില്‍കനുണ്ടേ..

വഴിയരികില്‍ വില്‍കപെടുന്ന പാവകള്‍